Dileep Future Plans <br />അവസാന നിമിഷം വരെ ദിലീപിനൊപ്പം നിന്നവരായിരുന്നു സിനിമ സംഘടനകള്‍. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പുറത്താക്കുകയല്ലാതെ അവര്‍ക്ക് മുന്നില്‍ വേറെ വഴികള്‍ ഉണ്ടായിരുന്നില്ല. ദിലീപ് അമ്മയില്‍ തിരിച്ചെത്തിയാല്‍ എന്ത് സംഭവിക്കും?